ദേവരാഗമെ മേലേ മേഘത്തേരിൽ | DEVARAGAME MELE MEGHATHERIL...

ദേവരാഗമെ മേലേ മേഘത്തേരിൽ | DEVARAGAME MELE MEGHATHERIL...

Audio File


Karaoke File


M: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടി വാ താഴെ വാ  (2)
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ
F: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ  (2)
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ

M/F: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ

F: പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതർ പാടുമീ പ്രേമഗീതമായി വാ
M: ഗ്രാമകന്യ കേൾക്കുവാൻ  
കാവൽ മാടം തന്നിലായ്
വേണുവൂതും കാമുകൻ പാടുമീണമായി വാ 

F: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ
M: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടി വാ താഴെ വാ

F: ഹൃദയങ്ങൾ തോറുമേ 
M: മധുമാരി പെയ്തു വാ

M/F: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ

F: ഏകതാര മീട്ടിടും രാഗധാരയായി വാ
സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായി വാ
M: എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ 

F: ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ  (2)
M: ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ

F: ആ... ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ വാ താഴേ വാ
M: ഹേ... ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടി വാ താഴെ വാ

F: ഹൃദയങ്ങൾ തോറുമേ 
M: മധുമാരി പെയ്തു വാ

M/F: ആ... ദേവരാഗമെ മേലേ മേഘത്തേരിൽ
രിംഝിം ഝിം ഝിം ആടീ  വാ താഴേ|വാ

END

Post a Comment

Previous Post Next Post