ആരാധ്യന്‍ യേശു പരാ | AARADHYAN YESHUPARA...

ആരാധ്യന്‍ യേശു പരാ | AARADHYAN YESHUPARA...

Audio File


Karaoke File


ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ  

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍ 
തുടക്കുന്നതറിയുന്നു ഞാന്‍  (2)

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

നിന്‍ കരത്തിന്‍ ആശ്ലേഷം 
പകരുന്നു ബലം എന്നില്‍  (2)

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

മാധുര്യമാം നിന്‍ മൊഴികള്‍ 
തണുപ്പിക്കുന്നെന്‍  ഹൃദയം  (2)

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

സന്നിധിയില്‍ വസിച്ചോട്ടേ  
പാദങ്ങള്‍ ചുംബിച്ചോട്ടേ  (2)

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിലാനന്തമേ

END

Post a Comment

Previous Post Next Post