ഇടയൻ നല്ല ഇടയൻ | IDAYAN NALLA IDAYAN...

ഇടഞ്ഞെന്തേ നിന്നൂ പൊന്നേ | IDANJENTHE NINNU PONNE...

Audio File


Karaoke File


ഇടയൻ നല്ല ഇടയൻ 
അവനൊരുവൻ നമ്മൾക്കുടയോൻ  (2)
ഇടയൻ... 

പച്ചപ്പുൽപ്പുറം തോറും അവൻ 
മെച്ചമായി നമ്മേ നടത്തും  (2)
നിത്യ ജീവന്റെ ഉറവയിങ്കൽ 
നിന്നും ദാഹ ജലം തരുമേ  (2)
നിത്യ ജീവ ജലം തരുമേ 

ഇടയൻ നല്ല ഇടയൻ 
അവനൊരുവൻ നമ്മൾക്കുടയോൻ
ഇടയൻ...

ഇരുൾ മൂടിയ പാതകളിൽ 
വഴി തേടി അലഞ്ഞിടുമ്പോൾ  (2)
വഴി കാട്ടി നടത്തിടുമേ 
അഴലാകെ അകറ്റിടുമേ  (2)
അഴലാകെ അകറ്റിടുമേ

ഇടയൻ നല്ല ഇടയൻ 
അവനൊരുവൻ നമ്മൾക്കുടയോൻ  (2)
ഇടയൻ... 

END

Post a Comment

Previous Post Next Post