മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ | MONJATHI PENNE UNNI MAAYE...

മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ | MONJATHI PENNE UNNI MAAYE...

Audio File


Karaoke File


മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ 
തഞ്ചത്തിൽ ഒപ്പന പാടി വായോ 
തേനൂറും എന്റെ പ്രേമം നീയേ 
പാലിട്ട പഞ്ചസ്സാര ചായ നീയേ

മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ 
തഞ്ചത്തിൽ ഒപ്പന പാടി വായോ 
തേനൂറും എന്റെ പ്രേമം നീയേ 
പാലിട്ട പഞ്ചസ്സാര ചായ നീയേ

ഉപ്പിലിട്ട മാങ്ങ നീയേ 
തെങ്ങിൻ മേലേ തേങ്ങ നീയേ 
നിരത്തിൻ മേലെ മത്തി നീയേ 
റോട്ടിൻ മേലേ ടാറ് നീയേ 

ഉപ്പിലിട്ട മാങ്ങ നീയേ 
തെങ്ങിൻ മേലേ തേങ്ങ നീയേ 
നിരത്തിൻ മേലെ മത്തി നീയേ 
റോട്ടിൻ മേലേ ടാറ് നീയേ

താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്നാ താനനന്നാ താനനന്നാ നാനനാ

താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്നാ താനനന്നാ താനനന്നാ നാനനാ

മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ 
തഞ്ചത്തിൽ ഒപ്പന പാടി വായോ 
തേനൂറും എന്റെ പ്രേമം നീയേ 
പാലിട്ട പഞ്ചസ്സാര ചായ നീയേ

END

Post a Comment

Previous Post Next Post