അൽഹംദുലില്ലാഹ് | ALHAMDHULILLAH...

അൽഹംദുലില്ലാഹ് | ALHAMDHULILLAH...

Audio File


Karaoke File


M: അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 
അൽഹംദുലില്ലാഹ്

M: അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ 
ഈ ജന്മ സൂനം നീ തന്ന ദാനം 

M: മണ്ണോടു മണ്ണായ് ചേരും വരേ നിൻ 
സംഗീതമേ ഞാൻ.....
ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ

M Chorus
നൂറുള്ളാഹ് നൂറുള്ളാഹ് നൂറുള്ളാഹ് നൂറുള്ളാഹ്  (2)
നൂറുള്ളാഹ് ആ അ അ അ അ ആ ആ ആ 

F: പടിവാതിലോളം അഴൽ പടരുന്ന നേരം 
ചരടൂർന്നു പോയിടും ജപമാലയായ് ഞാൻ 
ഇരുളിന്റെ തീയിൽ മൊഴി മോഹം ആളുമ്പോൾ 
ഇനിയെങ്ങനേ നൂറേ ഒരു നന്ദി ഓതാൻ 

M Chorus:
നോവേകുന്നോൻ അല്ലാഹ് 
നോവാറ്റുന്നോൻ അല്ലാഹ് 
ഈ മന്നെല്ലാം അല്ലാഹ് 
എൻ ജന്നത്തും അല്ലാഹ് 
തീയേകുന്നോൻ അല്ലാഹ് 
മഞ്ഞാകുന്നോൻ അല്ലാഹ്  
എൻ ആനന്ദം അല്ലാഹ് 
എൻ ആകാശം അല്ലാഹ്
അല്ലാഹ് അല്ലാഹ് 

F: ഞാൻ മൈലാഞ്ചി കമ്പായ് നിക്കണ് 
നേരെഴുതിയ മീസാൻ കല്ലിൻ പക്കം 
നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ -
ആനന്ദ മൂളക്കം ഉം... ഉം... ഉം... 

M Chorus
നൂറുള്ളാഹ് നൂറുള്ളാഹ് നൂറുള്ളാഹ് നൂറുള്ളാഹ്  (2)
നൂറുള്ളാഹ് ആ അ അ അ അ ആ ആ ആ
നോവേകുന്നോൻ അല്ലാഹ് 
നോവാറ്റുന്നോൻ അല്ലാഹ് 
ഈ മന്നെല്ലാം അല്ലാഹ് 
എൻ ജന്നത്തും അല്ലാഹ് 
തീയേകുന്നോൻ അല്ലാഹ് 
മഞ്ഞാകുന്നോൻ അല്ലാഹ്  
എൻ ആനന്ദം അല്ലാഹ് 
എൻ ആകാശം അല്ലാഹ്
അല്ലാഹ് അല്ലാഹ് 

F: ഇനിയെങ്ങനേ നൂറേ ഒരു നന്ദി ഓതാൻ

END

Post a Comment

Previous Post Next Post