ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു | ETHO MAZHAYIL NANAVODE...

ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു | ETHO MAZHAYIL NANAVODE...

Audio File


Karaoke File


M
: സജിനീ.....

F: ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടൂ   
തീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞൂ 
ഈറൻ കാറ്റിൽ മെല്ലേ മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലേ മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായിതാ

M: പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ

M: സജിനീ.....

F: ആദ്യമായെന്നപോൽ അത്രമേലോമലായ്‌
നോക്കി നോക്കി നിന്നൂ.....
M: മാരിവിൽ മാഞ്ഞതും രാവുകൾ പോയതും
നാമറിഞ്ഞതില്ലാ.....
F: പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
M: പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
ഏതേതോ തേരേറി പോയോ.....
F: ഒന്നൊന്നും മിണ്ടാതെ പോയോ

M: പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ

END

Post a Comment

Previous Post Next Post