ആദിയുഷ സന്ധ്യ പൂത്തതിവിടെ | ADHYUSHA SANDHYA POOTHATHIVIDE...

ആദിയുഷ സന്ധ്യ പൂത്തതിവിടെ | ADHYUSHA SANDHYA POOTHATHIVIDE...

Audio File


Karaoke File


M: ആദിയുഷ സന്ധ്യ പൂത്തതിവിടേ 
ആദി സര്‍ഗ താളമാര്‍ന്നതിവിടേ
ആദിയുഷ സന്ധ്യ പൂത്തതിവിടേ 
ആഹാ ആദി സര്‍ഗ താളമാര്‍ന്നതിവിടേ
ബോധനിലാ പാല്‍ കറന്നു 
മാമുനിമാര്‍ തപം ചെയ്തു
നാദ ഗംഗയൊഴുകി വന്നതിവിടേ 

M Chorus
ആദിയുഷ സന്ധ്യ പൂത്തതിവിടേ 
ആഹാ ആദി സര്‍ഗ താളമാര്‍ന്നതിവിടേ

M: ആരിവിടേ കൂരിരുളിന്‍ മടകള്‍ തീര്‍ത്തൂ 
ആരിവിടേ തേന്‍ കടന്നല്‍ കൂടു തകര്‍ത്തൂ  (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചൂ 
ആന കേറാ മാമലതന്‍ മൗനമുടച്ചൂ 

M Chorus
സ്വാതന്ത്ര്യം മേലേ നീലാകാശം പോലേ 
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

F Chorus
ആദിയുഷ സന്ധ്യ പൂത്തതിവിടേ 
ആഹാ ആദി സര്‍ഗ താളമാര്‍ന്നതിവിടേ

M: ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ 
ചേതനയില്‍ അറിവിന്റേ അഗ്നിയുണര്‍ന്നൂ
M Chorus:
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ 
ചേതനയില്‍ അറിവിന്റേ അഗ്നിയുണര്‍ന്നൂ
M: സൂരതേജസ്സാക്ഷതർ തന്‍ ജീവതാളം പോല്‍
നൂറുമലര്‍ ഭാഷകളില്‍ ജ്വാലയുണര്‍ന്നൂ 

M Chorus
സ്വാതന്ത്ര്യം മേലേ നീലാകാശം പോലേ 
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

M: ആദിയുഷ സന്ധ്യ പൂത്തതിവിടേ 
M Chorus: ആദിയുഷ സന്ധ്യ പൂത്തതിവിടേ
M: ആഹാ ആദി സര്‍ഗ താളമാര്‍ന്നതിവിടേ
M Chorus: ആദി സര്‍ഗ താളമാര്‍ന്നതിവിടേ

Chorus
ബോധനിലാ പാല്‍ കറന്നു 
മാമുനിമാര്‍ തപം ചെയ്തു 
നാദ ഗംഗയൊഴുകി വന്നതിവിടേ

F Chorus: ആദിയുഷ സന്ധ്യ പൂത്തതിവിടേ 
M Chorus: ആദിയുഷ സന്ധ്യ പൂത്തതിവിടേ
F Chorus: ആഹാ ആദി സര്‍ഗ താളമാര്‍ന്നതിവിടേ
M Chorus: ആദി സര്‍ഗ താളമാര്‍ന്നതിവിടേ

END

Post a Comment

Previous Post Next Post